back

Kerala Health Minister Exclusive Interview

Kerala's health minister welcomes other states to follow the model that smashed the Covid-19 curve. KK Shailaja explained the details to Brut. 👏👀

04/29/2020 1:27 PM
  • 594.3k
  • 536

436 comments

  • Sanjeet S.
    4 days

    Praise God for Such a blessed health Minister who became a blessing to the State and the Model in The World

  • Anoop A.
    4 days

    Old Kerala was very good. Today's Kerala is full of Missionary and anti national..Lot of mother fuckers are ruling in kerla..so many people came and settle down in our Karnataka and AP. Because of intolerance and discrimination..

  • Hasan V.
    4 days

    Madam can you come to couple month Tamilnadu to sevice our people. Useless minister vijabaaker can't do anything.

  • Divyanshu S.
    5 days

    https://youtu.be/IxBv92n62Dg

  • Raju C.
    7 days

    Proud of Kerala Health Minister 💐❤️🧡💛💚💙

  • Mohamed S.
    05/29/2020 01:33

    https://ahmedabadmirror.indiatimes.com/ahmedabad/cover-story/gujarat-plans-to-give-world-a-wonder-drug-to-battle-corona/articleshow/76017951.cms

  • Ajeet K.
    05/26/2020 19:35

    You cannot find so efficient health minister through out India.Kudos to you Shailaja teacher 🙏🙏

  • Collin R.
    05/25/2020 07:11

    Intelligent yet modest. Put such people in public office.

  • Gopal G.
    05/25/2020 07:10

    Great job madam..

  • Madhu K.
    05/24/2020 16:31

    ഇന്നലെ ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടേണ്ട ട്രെയിനും ഇന്നു മഹാരാഷ്ട്രയിൽ നിന്നും കേരളീയര്‍ക്കായി പുറപ്പെടേണ്ട ട്രെയിനും അവസാന നിമിഷം റദ്ദാക്കിയതിനു കാരണമായി പറയാൻ കേരളത്തിന് ഒന്നേ ഒള്ളൂ. ഈ ട്രെയിനില്‍ വരുന്നവര്‍ക്കുള്ള ക്വാറന്‍റീൻ സൗകര്യങ്ങളൊരുക്കാന്‍ ഇനിയും സമയം വേണമെന്നു.. ശ്രമിക്ക് ട്രെയിനുകൾ സർവീസ് തുടങ്ങിയിട്ട് മൂന്നാഴ്ച്ചയും രാജ്യത്താകമാനമായി രണ്ടായിരത്തോളം സർവീസുകളും കഴിഞ്ഞിട്ടും കേരളത്തിലേക്ക് ഇതില്‍ ഒരു സര്‍വീസ് പോലും ഉണ്ടാവാതെ ഇരുന്നതിന്റെ കാരണവും വെക്തമായല്ലോ.. രണ്ടര ലക്ഷം ക്വാറന്‍റീൻ കേന്ദ്രങ്ങൾ അന്യ ദേശത്ത് നിന്നും കേരളത്തിലോട്ടു വരുന്നവരെ ക്വാറന്‍റീൻ ചെയ്യാനായി കേരളത്തിൽ തയ്യാറായെന്നു അന്തികരുതലിൽ ഒരുമാസം മുന്നേ തള്ളിയവരുടെ കാര്യമാണ് ഇതെന്ന് ഓര്‍ക്കണം. അതും കേരളത്തിൽ ഒന്നര ലക്ഷത്തിനടുത്തു ക്വാറന്‍റീൻ കേന്ദ്രങ്ങൾ തയ്യാറാണെന്ന് ഇതിനിടയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലവും കേരള സർക്കാർ നൽകിയിരുന്നു. എന്നിട്ടു അതൊക്കെ ഇപ്പൊ എവിടെയാണ്..? അന്നങ്ങിനെ തള്ളിയത് പ്രവാസികളെ നാട്ടിലെത്തിക്കാത്തതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാനും, സ്വന്തം ജനങ്ങൾക്കായി എല്ലാം തയ്യാറാക്കിയിരിക്കുന്നവരാണ് കേരളത്തിലെ സർക്കാരെന്ന പിആർ വർക്കിന്റെ ഭാഗവും ആയിരുന്നെന്നു ഇതിൽ കൂടുതൽ തെളിവ് വേണോ..? അന്യ സംസ്ഥാനത്തുള്ളവരെ അസുഖത്തിന്റെ പേരും പറഞ്ഞു സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്നും തടയുന്നതു കേരളമല്ലാതെ ഇന്ത്യയിൽ ഏത് സംസ്ഥാനമാണ് ഇപ്പൊ ഉള്ളത്..? അങ്ങിനെ ചെയ്യുന്നത് അപരിഷ്‌കൃതമാണെന്നൊക്കെ പറഞ്ഞു നിയമസഭയിൽ പാസാക്കിയ പ്രമേയമൊക്കെ ഇപ്പൊ എവിടെയാണ്..? ഇതൊക്കെയാണേലും ഇനിയുള്ള വാർത്ത സമ്മേളനത്തിലും ''ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിലുകൾ കൊട്ടിയടക്കില്ല..'' എന്ന പതിവ് തള്ളു കേൾക്കാം എന്നതാണ്..

  • Madhu K.
    05/24/2020 16:26

    ഇത് പ്രതീക്ഷിച്ചതാണ് ; സംസ്ഥാനത്ത് ഇനിയും കൊറോണ കേസുകൾ വർധിക്കുമെന്ന് ആരോഗ്യമന്ത്രി

  • Madhu K.
    05/24/2020 16:25

    പാലക്കാട്: അട്ടപ്പാടിയില്‍ ചികില്‍സയും ഭക്ഷണവും ലഭിക്കാതെ ആദിവാസി യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. പുതൂര്‍ പഞ്ചായത്തിലുള്ള പാലൂര്‍ ഊരിലെ മുരുകന്‍ എന്ന യുവാവാണ് മരിച്ചത്. വിശപ്പടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് തനിക്കുള്ളതെന്ന് മരിക്കുന്നതിന് മുമ്പ് മുരുകന്‍ പറയുന്ന വീഡിയോ പുറത്തുവന്നതായി സൂചനയുണ്ട്.

  • Madhu K.
    05/24/2020 10:25

    https://janamtv.com/80242593/

  • Madhu K.
    05/24/2020 10:23

    https://www.facebook.com/281587885286304/posts/2762390687205999/

  • Madhu K.
    05/24/2020 10:22

    രോഗികളുടെ എണ്ണം ഇനിയും കൂടും: കൂടുതലാളുകളിലേക്ക് രോഗം പടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകുമെന്നും ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

  • Madhu K.
    05/24/2020 10:06

    https://www.google.com/amp/s/newsable.asianetnews.com/amp/india/goa-cm-pramod-sawant-calls-out-kerala-health-minister-for-spreading-misinformation-on-bbc-news-qakwal

  • Syedyaseen Y.
    05/24/2020 09:59

    Great job madam

  • Madhu K.
    05/24/2020 09:57

    https://www.facebook.com/groups/460816207739877/permalink/875044112983749/

  • Madhu K.
    05/24/2020 09:52

    കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ അതിര്‍ത്തി കടന്നെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് by Janam TV Web Desk May 24, 2020, 03:02 pm IST തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കാതെ അതിര്‍ത്തി കടന്നെത്തിയ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അതിര്‍ത്തി കടന്നെത്തി അടച്ചു ഉറപ്പില്ലാത്ത വീട്ടില്‍ താമസമാക്കിയ യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. നെയ്യാറ്റിന്‍കര തവരവിളയിലാണ് സംഭവം.

  • Madhu K.
    05/24/2020 09:37

    കേരളത്തിൽ 25 രൂപക്ക് ഊണ് കഴിച്ചിട്ടുള്ള ആരെങ്കിലും ഈ ഗ്രുപ്പിൽ ഉണ്ടോ???